വൈകുന്നേരങ്ങളില്‍ ചായക്കൊപ്പം സ്‌നാക്ക് ആയി തയ്യാറാക്കാന്‍ പറ്റിയ ഒരു വിഭവമാണ് പേട്ടാറ്റോ ലോലിപ്പോപ്പ്. ഉരുളക്കിഴങ്ങ് കൊണ്ട പല വിഭവങ്ങള്‍ തയ്യാറാക്കാമെങ്കിലും വെറൈറ്റി ആയി ഇതൊന്...